വാർഷിക പൊതുയോഗം നടത്തി.

Thursday, 27 Jul, 2023   HARITHA SONU

പൂച്ചാക്കൽ : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്‌സ് അരൂർ യൂണിറ്റിന്റെ ഒൻപതാമത് വാർഷിക പൊതുയോഗം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് വി.എസ്. മീരാണ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി. വിജേഷ് അധ്യക്ഷനായി. എൻ.ആർ. രാജേഷ്, രാധാകൃഷ്ണൻ രാധാലയം, അലക്സ് വർഗീസ്, കെ. രമേശൻ, ബി. വിജയകുമാർ, ശ്യാംജിലാൽ, കെ.എ. ജോണി തുടങ്ങിയവർ പ്രസംഗിച്ചു.