കേന്ദ്ര യുവജന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള എന്റെ രാജ്യം എന്റെ മണ്ണ്.

Monday, 25 Sep, 2023   HARITHA SONU

ചെട്ടികുളങ്ങര : കേന്ദ്ര യുവജന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള എന്റെ രാജ്യം എന്റെ മണ്ണ് പരിപാടിയുടെ ഭാഗമായ അമൃതകലശ യാത്രയ്ക്കുള്ള മണ്ണ് കണ്ണമംഗലം ഗ്രാമസേവാസമിതി പ്രവർത്തകർ ചെട്ടികുളങ്ങര ക്ഷേത്രത്തിൽനിന്നു സമാഹരിച്ച് നെഹ്‌റു യുവകേന്ദ്ര ഭാരവാഹികൾക്കു കൈമാറി. കെ. ജി മഹേഷ്, ബിജു വാസുദേവൻ, രാജ് പിള്ള, രാജേഷ്, സുതജ എന്നിവർ നേതൃത്വം നൽകി.