കേരള എൻ.ജി.ഒ. യൂണിയൻ ജനറൽബോഡി ഉദ്ഘാടനം ചെയ്തു.

Monday, 10 Jul, 2023   HARITHA SONU

ഹരിപ്പാട് : കേരള എൻ.ജി.ഒ. യൂണിയൻ ഹരിപ്പാട് ഏരിയ ജനറൽബോഡി ജില്ലാ സെക്രട്ടറി ബി. സന്തോഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.എസ്. ഹരിലാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ഗുലാം, ജില്ലാ വൈസ് പ്രസിഡന്റ് പി.പി. അനിൽകുമാർ, ആർ. സുശീലാദേവി, ആർ. ജോളി എന്നിവർ പ്രസംഗിച്ചു.