കലുങ്കുപണി പൂർത്തിയായിട്ടും നന്നാക്കാതെ റോഡ്.

Wednesday, 13 Sep, 2023   HARITHA SONU

പാഞ്ഞാൾ : കലുങ്കുപണി പൂർത്തിയായിട്ടും നന്നാക്കാതെ പാഞ്ഞാൾ ഗ്രാമപ്പഞ്ചായത്തിലെ കിള്ളിമംഗലം കോളേജിന് സമീപത്തെ റോഡ്. തകർന്നുകിടക്കുകയാണ് ഈ റോഡ്. കിള്ളിമംഗലം - പൈങ്കുളം - ചെറുതുരുത്തി റോഡാണ് കിലോമീറ്ററിന് ഒരു കോടിയോളം രൂപ ചെലവിൽ പുനർനിർമിച്ചത്. കലുങ്കിന് സമീപമുള്ള റോഡിലെ കുഴികൾ ഇരുചക്രവാഹനങ്ങൾക്കുൾപ്പെടെ അപകടഭീഷണിയാണ്.