സംയോജിത പച്ചക്കറിക്കൃഷി ആരംഭിച്ചു.

Monday, 03 Jul, 2023   HARITHA SONU

ചെർപ്പുളശേരി : സിപിഐ എം ചെർപ്പുളശേരി ഏരിയ കമ്മിറ്റിയും സർവീസ് സഹകരണ ബാങ്കും ചേർന്ന്  ചോലക്കൽ പാടശേഖരത്തിൽ സംയോജിത പച്ചക്കറിക്കൃഷി ആരംഭിച്ചു. ഏരിയ സെക്രട്ടറി കെ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. സി ജയകൃഷ്ണൻ അധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് എം മോഹനൻ, ടി അജീഷ് എന്നിവർ സംസാരിച്ചു.