ആഹ്ളാദ പ്രകടനം നടത്തി

Friday, 04 Aug, 2023   P M JAFFAR

ചെമ്പതൊട്ടി :  രാഹുൽ ഗാന്ധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിൽ സന്തോഷം പ്രകടിപ്പിച്ചു നെടിയേങ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പതൊട്ടിയിൽ നടന്ന ആഹ്ളാദ പ്രകടനം മണ്ഡലം പ്രസിഡന്റ് കെ സി ജോസഫ് കൊന്നയ്ക്കൽ, വൈസ് പ്രസിഡന്റും കൗൺസിലറൂമായ കെ ജെ ചാക്കോ കൊന്നയ്ക്കൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസ് നെടിയകാലായിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി റോയി ഈറ്റയ്ക്കൽ, മണ്ഡലം വൈസ് പ്രസിഡന്റ് സനി സ്ലാവോസ് ഓരത്തേൽ,  സെക്രട്ടറിമാരായ തങ്കച്ചൻ തടത്തിൽ, ജോൺ വലിയവീട്ടിൽ, ബൂത്ത് പ്രസിഡന്റ് സാജു മടത്തി കുളത്തിൽ,  ജോയി കൊച്ചുപുരയ്ക്കൽ, കുഞ്ഞുമോൻവാഴയിൽ വാർഡ് പ്രസിഡന്റെ പോൾ പടിഞ്ഞാറേടത്ത് നേതൃത്വം നൽകി.