റോഡ് ഉദ് ഘാടനം ചെയ്തു

Sunday, 18 Feb, 2024   PM JAFFAR

പിണറായി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പുതുതായി നിർമ്മിച്ച ഇ.ആർ രഞ്ജിത്ത് മാസ്റ്റർ റോഡ്, സഖാവ് കുമാരൻ സ്മാരക റോഡ് എന്നിവ പഞ്ചായത്ത് വൈ. പ്രസിഡന്റെ നെല്ലിക്ക അനിത ഉദ് ഘാടനം ചെയ്തു. 
വാർഡ് മെമ്പർ അഡ്വ.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു കാരായി രാജീവൻ, ദിലീഷ്, ധനേഷ് എന്നിവർ സംസാരിച്ചു.