അടിപ്പാത വേണമെന്നാവശ്യപ്പെട്ടുള്ള സമരം 34 ദിവസം പിന്നിട്ടു.

Wednesday, 26 Jul, 2023   HARITHA SONU

പയ്യന്നൂർ : വെള്ളൂർ ബാങ്ക് പരിസരത്ത് അടിപ്പാത വേണമെന്നാവശ്യപ്പെട്ടുള്ള സമരം 34 ദിവസം പിന്നിട്ടു. ഡോ. എം. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കെ.പി. ജ്യോതി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ. സി. കൃഷ്ണൻ, വി.പി. പ്രഭാകരൻ, എ. കിഷോർകുമാർ, എം.പി. വിനോദൻ എന്നിവർ സംസാരിച്ചു.