മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലാ പ്രസിഡന്റ്മാർക്കുള്ള അവാർഡ് കെ.ജെ. ചാക്കോ കൊന്നയ്ക്കലിന്.

Tuesday, 08 Aug, 2023   HARITHA SONU

കണ്ണൂർ : കിസാൻ സർവ്വീസ് സൊസൈറ്റിയുടെ മൈസൂരിൽ നടന്ന മൂന്നാം ദേശീയ സമ്മേളനത്തിൽ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെച്ച ജില്ലാ പ്രസിഡന്റ്മാർക്കുള്ള അവാർഡ് കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.ജെ. ചാക്കോ കൊന്നയ്ക്കൽ ഏറ്റുവാങ്ങി.