ശാസ്ത ക്ലാസ് നടത്തി.

Friday, 21 Jul, 2023   P M JAFFAR

മേലടി : ബാലസംഘം ശാസ്ത്ര മാസാചരണത്തിന്റെ ഭാഗമായ്  ചാന്ദ്രയാൻ വിജയ ദിനത്തിൽ നിടുമ്പൊയിൽ ഏ.സി. കെ എം ലൈബ്രറി ഹാളിൽ നടന്ന ശാസ്ത്ര ക്ലാസ്  ആർ. ടി. ബാലകൃഷ്ണൻ നയിച്ചു. ഭവ്യ ബിന്ദു, ഫിദൽ കെ.എം. കെ.ടി.കെ പ്രഭാകരൻ, രമ്യ എ.പി ,  കെ. സത്യൻ മാസ്റ്റർ, സി എം. ചന്ദ്രൻ, ശശി വരവീണ എന്നിവർ നേതൃത്യം നൽകി.