പരമേശ്വര ക്ഷേത്രത്തിൽ ആരംഭിച്ച ആധ്യാത്മിക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം നടന്നു.

Monday, 25 Sep, 2023   HARITHA SONU

കക്കട്ടിൽ : അമ്പലക്കുളങ്ങര ശ്രീപാർവതി പരമേശ്വര ക്ഷേത്രത്തിൽ ആരംഭിച്ച ആധ്യാത്മിക ഗ്രന്ഥാലയത്തിന്റെ ഉദ്ഘാടനം ക്ഷേത്രംതന്ത്രി തരണനല്ലൂർ പത്മാനാഭനുണ്ണി നമ്പൂതിരിപ്പാട് നിർവഹിച്ചു. രാമകൃഷ്ണൻ, കെ. പി വിജയൻ, മധു വളയം, അനന്തൻ കുനിയിൽ, വാസു കരിമ്പാച്ചേരി, ദിലീപൻ, ശ്രീജിത്ത് എലിയാറ, രാജൻ വട്ടോളി, പി. രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.