മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു.

Thursday, 27 Jul, 2023   HARITHA SONU

കോഴിക്കോട് : ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മാങ്കാവ് ബ്ളോക്ക് കമ്മിറ്റി അനുശോചിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. സുബൈർ അധ്യക്ഷനായി. കെ.വി. വിജയാനന്ദൻ, കെ.പി.സി.സി. ജനറൽസെക്രട്ടറി പി.എം. നിയാസ്, എം.ടി. സേതുമാധവൻ, ചോലക്കൽ രാജേന്ദ്രൻ, ജി.സി. പ്രശാന്ത് കുമാർ, എം.കെ. ബീരാൻ, വിശ്വനാഥൻ, കെ. പ്രകാശൻ, കെ. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.