മല്ലപ്പള്ളി : എസ്.എസ്.എൽ.സി., പ്ലസ് ടു വിജയികളെ കോട്ടാങ്ങൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. ഡി.സി.സി. ജനറൽ സെക്രട്ടറി ജി. സതീഷ് ബാബു യോഗം ഉദ്‌ഘാടനം ചെയ്തു. ജോയ് തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. കൊച്ചുമോൻ വടക്കേൽ, നിഷാദ് മഠത്തുംമുറി, സാബു മരുതേൻകുന്നേൽ, തേജസ് കുമ്പിളുവേലിൽ, അജേഷ് വായ്പൂര്, ആനി എബ്രഹാം, ഷിജുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.
February 6, 2024
September 29, 2023
September 28, 2023
September 26, 2023
September 25, 2023
September 23, 2023
September 22, 2023
September 20, 2023
September 18, 2023