ഇരവിപേരൂർ : പഞ്ചായത്തിലെ അഞ്ച് ഗവൺമെന്റ് സ്‌കൂളുകളിൽ പ്രഭാതഭക്ഷണം നൽകുന്ന മൃഷ്ടാന്നഭോജനം പദ്ധതി തുടങ്ങി. 2023 - 24 വാർഷിക പദ്ധതിയിൽ ഇതിനായി ഇത്തവണ മൂന്നുലക്ഷം രൂപ അനുവദിച്ചിരുന്നു. അടുത്ത അധ്യയന വർഷത്തേക്ക് വേണ്ടുന്ന തുക അടുത്ത പദ്ധതിയിലാകും ഉൾപ്പെടുത്തുക. പഞ്ചായത്ത് പ്രസിഡന്റ് കെ. ബി ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, പ്രകാശ് തെങ്ങുംതറ, വാർഡ് മെമ്പർമാരായ വിനീഷ്, ഷേർലി ജെയിംസ് എന്നിവർ പങ്കെടുത്തു.
February 6, 2024
September 29, 2023
September 28, 2023
September 26, 2023
September 25, 2023
September 23, 2023
September 22, 2023
September 20, 2023
September 18, 2023