മലപ്പുറം : സിവിൽ സർവീസ് മേഖലയിൽ 10 ലക്ഷം തസ്തികകൾ വെട്ടിക്കുറച്ച് സിവിൽ സർവീസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരേ ജോയിന്റ് കൗൺസിൽ മലപ്പുറം മേഖലാ കമ്മിറ്റി സിവിൽ സ്റ്റേഷനിൽ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി കെ.സി. സുരേഷ് ബാബു, ശിവാനന്ദൻ, കവിതസദൻ ചക്രപാണി, പ്രസന്നകുമാർ, ടി. സീമ എന്നിവർ നേതൃത്വം നൽകി.
December 25, 2024
September 26, 2023
September 22, 2023
September 19, 2023
September 14, 2023
September 9, 2023