പെരിന്തൽമണ്ണ : രാജ്യത്തെ സ്‌കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണപദ്ധതി തകിടംമറിക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കഞ്ഞിവെച്ച് എസ്. എഫ്. ഐ പെരിന്തൽമണ്ണ ഏരിയ കമ്മിറ്റി. പെരിന്തൽമണ്ണ പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ പ്രതിഷേധം എസ്. എഫ്. ഐ സംസ്ഥാന കമ്മിറ്റിയംഗം എം. സജാദ് ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് പി. ജമീർ അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ടി. ഗോകുൽ, വൈസ് പ്രസിഡന്റ് പി. പി മിഥുൻ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.
December 25, 2024
September 26, 2023
September 22, 2023
September 19, 2023
September 9, 2023