വട്ടംകുളം : വട്ടംകുളം ഐ. എച്ച്. ആർ. ഡി അപ്ലൈഡ് സയൻസ് കോളേജ് കായികവിഭാഗം, പി. ടി. എ, അലുംനി അസോസിയേഷൻ എന്നിവ ഒരുക്കിയ ഓപ്പൺ ജിം കെ. ടി ജലീൽ എം. എൽ. എ ഉദ്ഘാടനം ചെയ്തു. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദ് അധ്യക്ഷനായി. പ്രിൻസിപ്പൽ പി. അബ്ദുസമദ്, രാഹുൽ പ്രദീപ്, ടി. മുഹമ്മദ് ഇർഷാദ്, സുമിത്ര, എം. വി ഹസൈനാർ, പി. പി പ്രമോദ്, കിഷോർകുമാർ, റിഷിൻ ജോയ്, സി. വേണു എന്നിവർ പ്രസംഗിച്ചു. കോളേജ് പ്ലേസ്‌മെന്റ് സെല്ലിന്റെ ഉദ്ഘാടനവും നടന്നു.
December 25, 2024
September 26, 2023
September 19, 2023
September 14, 2023
September 9, 2023