പളളുരുത്തി : കൊച്ചിയിലെ കലാകാരന്മാരുടെ സംഘടനയായ ആൾ ആർട്ടിസ്റ്റ് സേവ് അസോസിയേഷന്റെ (ആശ) പുതിയ ഓഫീസിന്റെ ഉദ്ഘാടനം ദെലീമ ജോജോ എം. എൽ. എ നിർവഹിച്ചു. വലിയ പുല്ലാര എസ്. എൻ. ഡി. പി ശാഖ അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എൻ. എൻ സുഗുണപാലൻ മുഖ്യപ്രഭാഷണം നടത്തി. പളളുരുത്തി സുബൈർ അധ്യക്ഷത വഹിച്ചു. കെ. വി സാബു, കെ. എം ധർമൻ, കെ. പി ശെൽവൻ, കൗൺസിലർ സി. ആർ സുധീർ, അബ്ദുള്ള മട്ടാഞ്ചേരി, കെ. ആർ അംബുജൻ, കെ. എസ് സജീവ്, എം. വി രമേഷ് ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024