ഇരുമ്പനം : ഇരുമ്പനം എച്ച്. പി. സി. എൽ ടെർമിനൽ മിഷൻ ലൈഫ് ഊർജ സംരക്ഷണ കാമ്പയിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. സീനിയർ മാനേജർ കെ. ജി ഗിരീഷ് ഫ്ലാഗ് ഓഫ് ചെയ്തു. അസിസ്റ്റന്റ് മാനേജർ അരുൺലാൽ, ചീഫ് കോ- ഓർഡിനേറ്റർ ദർശൻ ദാസ്, ഓപ്പറേറ്റീവ് ഓഫീസർ പി. പി അഖിൽ, ജഗദീഷൻ, പി. വി രാജു, പി. എ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024