കാക്കനാട് : ശക്തമായ മഴയിൽ സീപോർട്ട്-എയർപോർട്ട് റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീണു. ഓലിമുകൾ ജങ്ഷനു സമീപത്തെ റോഡ് വശത്തുള്ള കട്ടിങ്ങിലെ മണ്ണാണ് ഇടിഞ്ഞു വീണത്. ഇടിഞ്ഞ ഭാഗത്തിനു മുകളിലായി സർവീസ് റോഡിനു ചേർന്ന് ഏതാനും മരങ്ങൾ നിൽക്കുന്നുണ്ട്. ഇത് വാഹന യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നുണ്ട്. മണ്ണിടിഞ്ഞു റോഡിൽ കിടക്കുന്നതിനാൽ അപകട മുന്നറിയിപ്പിനായി നാട്ടുകാർ മണ്ണിൽ മരച്ചില്ലകൾ കുത്തിയിരിക്കുകയാണ്.
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024