അങ്കമാലി : സി. പി. എം അങ്കമാലി മണ്ഡലം കമ്മിറ്റി കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരേ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ജനകീയ പ്രതിരോധം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗം അഡ്വ. പുഷ്പദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ. എ ചാക്കോച്ചൻ അധ്യക്ഷനായി. നേതാക്കളായ കെ. തുളസി, അഡ്വ. കെ. കെ ഷിബു, സി. കെ സലിംകുമാർ, പി. ജെ വർഗീസ്, സി. കെ ഉണ്ണികൃഷ്ണൻ, കെ. പി റെജീഷ്, ജീമോൻ കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024