ഒല്ലാൽ അരുണോദയം ശാഖയുടെ പ്രതിഷ്ഠാവാർഷികം നടന്നു.

Wednesday, 13 Sep, 2023   HARITHA SONU

ഒല്ലാൽ : ഒല്ലാൽ അരുണോദയം ശാഖയുടെ പ്രതിഷ്ഠാവാർഷികം നടന്നു. ഗുരുകീർത്തന പാരായണം, പായസസദ്യ, രോഗികൾക്ക് സാമ്പത്തികസഹായ വിതരണം എന്നിവ നടത്തി. ചന്ദ്രശേഖരൻ തന്ത്രി കാർമികത്വംവഹിച്ചു. യൂണിയൻ സെക്രട്ടറി വിജയകുമാർ, പ്രസിഡന്റ് എസ്. വി അനിൽ, സെക്രട്ടറി കെ. സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.