റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് വാർഡ് മെമ്പർ മനാഫ് മൈനാഗപ്പള്ളി ആവശ്യപ്പെട്ടു.

Tuesday, 18 Jul, 2023   P M JAFFAR

മൈനാഗപ്പള്ളി : വടക്കൻ മൈനാഗപ്പള്ളിയിലെ ജനങ്ങൾക്ക് മൈനാഗപ്പള്ളി ജംഗ്ഷനിലേക്ക് എത്താൻ ഉള്ള ഒരു മെയിൻ റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പഞ്ചായത്തിലെ ഒന്നാം വാർഡിൽ ട്രാൻസ്ഫോമർ ജംഗ്ഷൻ കുട്ടിത്തറ ആശാരിമുക്ക് റോഡ് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആസ്തിയിലുള്ള റോഡാണ് അടിയന്തരമായി ഫണ്ട് അനുവദിച്ച് ഈ റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് വാർഡ് മെമ്പർ മനാഫ് മൈനാഗപ്പള്ളി ആവശ്യപ്പെട്ടു.