ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.

Saturday, 26 Jun, 2021   PM JAFFAR

ഓയൂർ : മിനിസ്റ്റീരിയൽ സ്റ്റാഫ് ഓർഗനൈസേഷൻ ഓഫ് വൊക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (മൂവ്) മേഖലാ കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. മന്ത്രി ജെ.ചിഞ്ചുറാണിക്ക് മൂവ് മേഖലാ പ്രസിഡന്റ് ഷിബു തുക കൈമാറി കേരഫെഡ് മുൻ ചെയർമാൻ എം.സി.ബിനുകുമാർ, ബ്ലോക്ക്‌ പ്രസിഡന്റ് ലതിക വിദ്യാധരൻ, അംഗം കരിങ്ങന്നൂർ സുഷമ തുടങ്ങിയവർ പങ്കെടുത്തു.