ലോക ഫാർമസിസ്റ്റ് ദിനാചരണം നടത്തി.

Monday, 25 Sep, 2023   HARITHA SONU

കാസർകോട് : ജനറൽ ആസ്പത്രിയിൽ ലോക ഫാർമസിസ്റ്റ് ദിനാചരണം നടത്തി. സ്റ്റോർ സൂപ്രണ്ട് സി. വി അജിതയെ ആസ്പത്രി സൂപ്രണ്ട് ഡോ. എ. ജമാൽ അഹ്‌മദ് ഷാൾ അണിയിച്ച് ആദരിച്ചു. ആർ. എം. ഒ ഡോ. മുഹമ്മദ് റിയാസ്, ഡോ. കെ. വി പ്രകാശൻ, ഫാർമസി സ്റ്റോർ കീപ്പർ ഒ. ഹരിനാഥ്, ഫാർമസിസ്റ്റുമാരായ കെ. ഷാജി, ഖൈറുന്നീസ, ജമുനാ കൃഷ്ണൻ, ശ്രീധരൻ എന്നിവർ സംസാരിച്ചു.