സൈമർ ഹോസ്പിറ്റൽ ഓൺ ലൈൻ പഠനത്തിനായി ടാബ് വിതരണം ചെയ്തു

Tuesday, 30 Jun, 2020  P M JAFFAR

ഇടപ്പള്ളി : ഓൺ ലൈൻ പഠന സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോൺസൺ മാളിയേക്കലിന്റെ താല്പര്യാർത്ഥം പഴനിലത്ത് ജിസ്മോൾ ജയിംസിന് സൈമർ ഹോസ്പിറ്റൽ നൽകുന്ന ടാബ് സൈമർ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. പരശുറാം ഗോപിനാഥ് കൈമാറി.