ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തംഗം ചൂളപ്പറമ്പിൽ പരേതനായ പരീതുപ്പിള്ള മകൻ സി.പി.നൗഷാദ് നിര്യാതനായി

Friday, 29 Mar, 2024  ANOOB NOCHIMMA

ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തംഗം ചൂളപ്പറമ്പിൽ പരേതനായ പരീതുപ്പിള്ള മകൻ സി.പി.നൗഷാദ് നിര്യാതനായി.ഭാര്യ ഷംല,മക്കൾ:സജീദ്,സാഹിദ് .നാളെ(30.03.2024)രാവിലെ ഒൻപതിന് മൃതദേഹം കെടുക്കുത്തിമല കെ.എം.ജെ.ഹാളിൽ പെതുദർശനത്തിന് വച്ച ശേഷം 11 മണിയ്ക്ക കെടുക്കുത്തുമല മുസ്ലീം ജമാത്ത് ഖബർസ്ഥാനിൽ കമ്പറക്കം നടത്തപ്പെടും.ആലുവ ജി.ടി.എൻ തൊഴിലാളിയായിരുന്നു. ബ്ലോക്ക് കോൺഗ്രസ് നിർവഹ സമിതി അംഗം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്തംഗം, സൗഹൃദവേദി രക്ഷാധികാരി, ഐ.എൻ.ടി.യു.സി റിജിണൽ സെക്രട്ടറി എന്നി പദവികൾ വഹിച്ചിട്ടിട്ടുണ്ട്.