വലിയകുളങ്ങര : വലിയകുളങ്ങര ദേവീക്ഷേത്രത്തിലെ നമസ്കാരമണ്ഡപങ്ങളുടെ ഉത്തരംകൂട്ടിവെപ്പ് വെള്ളിയാഴ്ച 12.05-നുശേഷം നടക്കും. ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി ഭദ്ര, ദുർഗ ദേവിമാരുടെ നമസ്കാരമണ്ഡപമാണ് നിർമിക്കുന്നത്. വടക്കും തെക്കും കരകളുടെ നേതൃത്വത്തിൽ ആറുകോടി ചെലവിലാണ് പുനരുദ്ധാരണം നടത്തുന്നത്. 2025-ൽ പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സംയുക്ത ഭരണസമിതി ഭാരവാഹികൾ അറിയിച്ചു.
October 3, 2024
September 28, 2023
September 26, 2023
September 23, 2023
September 22, 2023
September 20, 2023
September 19, 2023