കൊട്ടാരക്കര : ആർ.എസ്.പി. നേതാവായിരുന്ന പുല്ലാമല ശശിക്ക് പാർട്ടി വാട്സാപ്പ് കൂട്ടായ്മ വഴി ശേഖരിച്ച ചികിത്സാ ധനസഹായം കൈമാറി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ശശിയുടെ വീട്ടിലെത്തി സഹായം നൽകി. ആർ.എസ്.പി. ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ, ജെ.മധു, പ്രകാശ് ബാബു, ഇടവനശ്ശേരി സുരേന്ദ്രൻ, ഗോപകുമാർ, സിസിലി, ജി.സോമശേഖരൻ നായർ, വെളിയം ഉദയകുമാർ, കെ.പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
October 3, 2024
September 28, 2023
September 26, 2023
September 23, 2023
September 22, 2023
September 20, 2023
September 19, 2023