ഉമ്മൻ‌ചാണ്ടിയ്ക്ക് പ്രണാമം.

Saturday, 22 Jul, 2023   P M JAFFAR

ആലുവ : മാനവികതയുടെ പ്രതീകവും സ്നേഹത്തിന്റെയും ജീവകാരുണ്യത്തിന്റെയും രാഷ്ട്രിയവുമായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ബെന്നി ബെഹനാൻ എം പി.ആലുവ പൗരവലിയുടെ ഉമ്മൻ‌ചാണ്ടിയ്ക്ക് പ്രണാമം ഉദ്ടഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ എം ൽ എ അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. അങ്കമാലി ഭദ്രാസനം അധിപൻ പോളി കാർപ്പസ് തിരുമേനി, സ്വാമി ധർമ ചൈതന്യ, സി എം മൗലവി, ഫാദർ ജോസഫ് കരുമത്തി, എം ഒ ജോൺ, എ പി ഉദയകുമാർ, ഹംസ പറക്കാട്ട്,എം ൻ ഗോപി, എ ശംസുദ്ധീൻ,എം എ ചന്ദ്രശേഖരൻ,എ ൻ വിപിനെന്ദ്രൻ,ടി വി ശശി, നസീർ ബാബു, അനിൽ കാഞ്ഞിലി,വി പി ജോർജ്, സതി ലാലു, പി എ മുജീബ്, കെ ൻ കൃഷ്ണകുമാർ, ബാബു പുത്തനങ്ങാടി,പി എൻ ഉണ്ണികൃഷ്ണൻ, പി ബി സുനീർ, സനിതാ റഹീം,ലത്തീഫ് പുഴിത്തറ,നസീർ ബാബു,ആന്റണി മഞ്ഞൂരാൻ, ജി വിജയൻ, അഡ്വ വർഗീസ് കോഴിക്കര, പ്രിൻസ് വെള്ളറക്കൽ,തോപ്പിൽ അബു എന്നിവർ സംസാരിച്ചു.