ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ഫോൺ നൽകി.

Thursday, 01 Jul, 2021   HARITHA SONU

പന്താവൂർ : പെരുമുക്ക് എ.എം.എൽ.പി. സ്‌കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് ജെ.സി.ഐ. എടപ്പാളും എം.എസ് മൊബൈൽസും ചേർന്ന് ഫോൺ നൽകി. ജെ.സി.ഐ. വൈസ് പ്രസിഡന്റ് എം.എസ്. നസീഫ് ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ശിവപ്രകാശ് അധ്യക്ഷതവഹിച്ചു. സോൺ കോ-ഓർഡിനേറ്റർ പ്രകാശ് പുളിക്കപ്പറമ്പിൽ, റസീയ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.

നിങ്ങളുടെ വീട് മനോഹരമാക്കണൊ

25 ലക്ഷം രൂപ, അതില്‍ ഒതുങ്ങുന്ന ഒരു 3bhk വീട് ഇതാ, നിങ്ങളുടെ ആ കൊച്ചു സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു.

AREA: 1350 sqft

SPECIFICATION:

• 3 Bedroom

• 1 common toilet

• 2 attached

• Sitout

• Living

• Dining

• kitchen

BUDJET: 25 Lakh

നിങ്ങളുടെ സ്വപ്നം ചെറുതോ വലുതോ ആവട്ടെ... ഇതാ ഞങ്ങളിലൂടെ..

മികച്ച Designing, construction & interior ഞങ്ങൾ ചെയ്തു തരുന്നു, ഗുണനിലവാരം കുറയാതെ തന്നെ... നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ .. ചുരുങ്ങിയ സമയത്തിനുള്ളില്‍... കേരളത്തിൽ എവിടെയും നിര്‍മ്മിച്ചു നല്‍കുന്നു ..

കൂടുതൽ വിവരങ്ങള്‍ക്കു ഞങ്ങളെ ബന്ധപ്പെടുക. 

S-ARC CONSTRUCTION

Perinthalmanna

Malappuram dt.

Contact

+91 8589970708

+91 7560999978