കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിൽ ഞായറാഴ്ച നാട്ടു ഗുരുതി നടത്തി.

Sunday, 24 Sep, 2023   HARITHA SONU

പൊന്നാനി : കണ്ട കുറുമ്പക്കാവ് ക്ഷേത്രത്തിൽ ഞായറാഴ്ച നാട്ടു ഗുരുതി നടത്തി. വിശേഷാൽ പൂജകൾ, ചാക്യാർകൂത്ത്, കാവിൽ നിന്ന് കോട്ടയിലെക്ക് എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, കോട്ടയിൽ നിന്ന് കാവിലേക്ക് എഴുന്നള്ളത്ത്, തായമ്പക, ഉണ്ണിയാലിലേക്ക് എഴുന്നള്ളത്ത്, ഗുരുതി തർപ്പണം എന്നിവ ഉണ്ടായിരുന്നു.