കാലടി : അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ച് ചൊവ്വര സീപോര്‍ട്ട് എയര്‍ പോര്‍ട്ട് പാലം ജങ്ക്ഷനില്‍ നിര്‍മ്മാണം പൂര്‍ത്തിയായ ഹൈമൈസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം 2021 മെയ് 16-ാം തീയതി വൈകീട്ട് 6.45 ന് എം.എല്‍.എ അന്‍വര്‍ സാദത്ത് നിര്‍വ്വഹിച്ചു. തദവസരത്തില്‍ ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി മാര്‍ട്ടിന്‍, ജീല്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം.ജെ ജോമി, വാര്‍ഡുമെമ്പര്‍ വി.എം ഷംസുദ്ധീന്‍, പി.സി വിനോദ്, വി.കെ സുപ്രന്‍ എന്നിവരും സന്നിഹിതരായിരുന്നു.
June 19, 2021
June 14, 2021
June 8, 2021
June 2, 2021
May 26, 2021