ആലുവ : ആലുവ ടൗണിൽ നിരന്തരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് ശ്വാശ്വത പരിഹാരം കാണുന്നതിനായി മാർക്കറ്റ് റോഡ് സ്ഥലം ഏറ്റെടുത്തു വീതി കുട്ടുന്നതിനം മറ്റനുബന്ധ പ്രവർത്തികൾക്കുമായി 9.0 കോടി അനുവദിക്കണമെന്നാവശ്യപ്പെട്ട് അൻവർ സാദത്ത് എം.എൽ.എ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനു നല്കിയ നിവേദനത്തിനു ഇത് പരിശോധിച്ച് പ്രായോഗിക തലത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എഞ്ചിനീയറോടു നിർദ്ദേശിച്ചതായി മന്ത്രി മറുപടി നല്കിയെന്ന് എം.എൽ.എ അറിയിച്ചു.
June 19, 2021
June 14, 2021
June 8, 2021
May 26, 2021
May 20, 2021