നവീകരിച്ച റോഡ് പൂതാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.

Tuesday, 05 Sep, 2023   HARITHA SONU

പുല്പള്ളി : മണൽവയലിലെ നവീകരിച്ച വണ്ടമ്പ്ര റോഡ് പൂതാടി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പൂതാടി പഞ്ചായത്തിന്റെ 2022 - 23 വാർഷികപദ്ധതിയിലുൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നവീകരിച്ചത്.