അതിഥിതൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് എക്സൈസ് പരിശോധന നടത്തി.

Monday, 31 Jul, 2023   HARITHA SONU

മാനന്തവാടി : മാനന്തവാടി എക്സൈസ് സർക്കിൾ റെയ്‌ഞ്ച് ടീമുകൾ ചേർന്ന് അതിഥിതൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തി. മാനന്തവാടി ജയിൽ റോഡ്, മിൽക്ക് സൊസൈറ്റി പരിസരം, ക്ലബ്ബ്കുന്ന് ഭാഗം, ദ്വാരക ടെക്‌നിക്കൽ സ്കൂൾ പരിസരം, ദ്വാരക എ.യു.പി. സ്കൂൾപരിസരം, തലപ്പുഴ ക്ഷേത്രത്തിനുസമീപം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ലഹരിക്കെതിരേ ബോധവത്കരണ ക്ലാസും നൽകി. തുടർന്നും ഇത്തരം ക്യാമ്പുകളിൽ പരിശോ