തെലുങ്ക് ചെട്ടിസംഘം വയനാട് സമുദായകമ്മിറ്റി രൂപവത്കരിച്ചു.

Thursday, 03 Aug, 2023   HARITHA SONU

കല്പറ്റ : ഓൾ കേരള 24 മന തെലുങ്ക് ചെട്ടിസംഘം വയനാട് സമുദായകമ്മിറ്റി രൂപവത്കരിച്ചു. സംസ്ഥാന പ്രസിഡന്റ് ശിവരാജ് ചെട്ടി മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കൃഷ്ണമണി ചെട്ടി ഒലവക്കോട്, കതിർ വടിവേലു എന്നിവർ നേതൃത്വം നൽകി. ഭാരവാഹികൾ: സുന്ദരരാജ് വരദൂർ (പ്രസി), മനോജ് മീനങ്ങാടി (വൈസ്. പ്രസി.), വിശ്വനാഥൻ(സെക്ര.), അറുമുഖൻ(ഖജാ.).