കോയിപ്രം പഞ്ചായത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതികളുടെ ജോലിസ്ഥലങ്ങൾ തിരുവല്ല അസിസ്റ്റൻറ് കളക്ടർ സഫ്ന നസറുദ്ദീൻ സന്ദർശിച്ചു.

Sunday, 17 Sep, 2023   HARITHA SONU

കോയിപ്രം : കോയിപ്രം പഞ്ചായത്ത് ദേശീയ തൊഴിലുറപ്പ് പദ്ധതികളുടെ ജോലിസ്ഥലങ്ങൾ തിരുവല്ല അസിസ്റ്റൻറ് കളക്ടർ സഫ്ന നസറുദ്ദീൻ സന്ദർശിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കെ വത്സല, കോയിപ്രം പഞ്ചായത്ത് പ്രസിഡൻറ് പി. സുജാത, ജോയിന്റ് ബി. ഡി. ഒ പ്രകാശ്, ഗ്രാമപ്പഞ്ചായത്ത് അസി. സെക്രട്ടറി രജനി രവീന്ദ്രൻ, ജില്ലാ തൊഴിലുറപ്പ് എ. ഇ അനീഷ്, ബ്ലോക്ക് എ. ഇ അജീഷ്, ഓവർസീയർ സി. പി അനൂപ്, വി. ശ്രീകല അനിഷാദേവി തുടങ്ങിയവരും സ്ഥലങ്ങൾ സന്ദർശിച്ചു.