എറണാകുളം : ലക്ഷ്മി ഹോസ്പിറ്റലിൽ പ്രസവശേഷം രക്ത സ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പറവൂർ സ്വദേശിനിയായ ചിത്തിര ശ്രീജിത്തിന് 2 പേരുടെ O- നെഗറ്റീവ് രക്തം ആവശ്യമുണ്ട്. തിങ്കൾ (09.06.25) വൈകുന്നേരം 4 മണിക്ക് മുൻപ് ബ്ലഡ് കൊടുക്കാൻ പറ്റുന്നവർ ദയവായി ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനുമായി ബന്ധപെടുക. 8589990777.
രക്തം ആവശ്യമായി വരുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1
ബ്ലഡ് ഡോണർ ഐഡി കാർഡ് വേണ്ടവർ
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1
സംസ്ഥാനത്ത് ദിവസേന ധാരാളം രോഗികൾ രക്തത്തിനായി നെട്ടോട്ടം ഓടുന്നു. അവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ബ്ലഡ് കൊടുക്കാൻ താല്പര്യമുള്ളവർ വാട്ട്സ് ആപ്പ് ചെയ്യുക. 8589990777
എറണാകുളം ജില്ലയിലെ O- ബ്ലഡ് ഗ്രൂപ്പിൽ ഉള്ളവർക്ക് അഡ്മിൻ ഒൺലി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യാം. https://chat.whatsapp.com/KHgC7hhWk3lGdpB67aOapo
www.aibda.org.in
June 13, 2025
June 12, 2025
June 11, 2025
June 11, 2025
June 11, 2025
June 11, 2025
June 10, 2025
June 10, 2025
June 10, 2025
June 9, 2025