ആലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജിൽ പ്രസവശേഷം രക്ത സ്രാവത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഹരിപ്പാട് സ്വദേശിനിയായ അക്ഷരക്ക് 2 പേരുടെ B+ രക്തം ആവശ്യമുണ്ട്. ബുധൻ (11.06.25) ഉച്ചക്ക് 2 മണിക്ക് മുൻപ് ബ്ലഡ് കൊടുക്കാൻ പറ്റുന്നവർ ദയവായി ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനുമായി ബന്ധപെടുക. 8589990777.
രക്തം ആവശ്യമായി വരുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1
ബ്ലഡ് ഡോണർ ഐഡി കാർഡ് വേണ്ടവർ
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1
സംസ്ഥാനത്ത് ദിവസേന ധാരാളം രോഗികൾ രക്തത്തിനായി നെട്ടോട്ടം ഓടുന്നു. അവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ബ്ലഡ് കൊടുക്കാൻ താല്പര്യമുള്ളവർ വാട്ട്സ് ആപ്പ് ചെയ്യുക. 8589990777
ആലപ്പുഴ ജില്ലയിലെ B+ ബ്ലഡ് ഗ്രൂപ്പിൽ ഉള്ളവർക്ക് അഡ്മിൻ ഒൺലി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യാം https://chat.whatsapp.com/G793TXo3nrj2Zv7Fk0cXR6
www.aibda.org.in
June 14, 2025
June 13, 2025
June 12, 2025
June 11, 2025
June 11, 2025
June 11, 2025
June 11, 2025
June 10, 2025
June 10, 2025