എറണാകുളം : ആസ്റ്റർ മെഡിസിറ്റി ഹോസ്പിറ്റലിൽ ബൈപാസ് സർജറിക്ക് വിധേയനാകുന്ന ബാംഗ്ലൂർ സ്വദേശി അജയ്ക്ക് 5 പേരുടെ A+ രക്തം ആവശ്യമുണ്ട്. വ്യാഴം (12.06.25) വൈകുന്നേരം 4 മണിക്ക് മുൻപ് ബ്ലഡ് കൊടുക്കാൻ പറ്റുന്നവർ ദയവായി ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനുമായി ബന്ധപെടുക. 8589990777.
രക്തം ആവശ്യമായി വരുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1
ബ്ലഡ് ഡോണർ ഐഡി കാർഡ് വേണ്ടവർ
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1
സംസ്ഥാനത്ത് ദിവസേന ധാരാളം രോഗികൾ രക്തത്തിനായി നെട്ടോട്ടം ഓടുന്നു. അവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ബ്ലഡ് കൊടുക്കാൻ താല്പര്യമുള്ളവർ വാട്ട്സ് ആപ്പ് ചെയ്യുക. 8589990777
എറണാകുളം ജില്ലയിലെ A+ ബ്ലഡ് ഗ്രൂപ്പിൽ ഉള്ളവർക്ക് അഡ്മിൻ ഒൺലി വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യാം. https://chat.whatsapp.com/EZl5tISMCdeI4PtLpM8pau
www.aibda.org.in
June 13, 2025
June 12, 2025
June 11, 2025
June 11, 2025
June 11, 2025
June 10, 2025
June 10, 2025
June 10, 2025
June 9, 2025