AB+ രക്തം ആവശ്യമുണ്ട്.

Thursday, 12 Jun, 2025  

എറണാകുളം : കളമശ്ശേരി മെഡിക്കൽ കോളേജിൽ ക്യാൻസർ ചികിത്സയിൽ കഴിയുന്ന ഇരുമ്പുപാലം സ്വദേശി പ്രസാദിന് 2 പേരുടെ AB+ രക്തം ആവശ്യമുണ്ട്. വെള്ളി (13.06.25) ഉച്ചക്ക് 1 മണിക്ക് മുൻപ് ബ്ലഡ് കൊടുക്കാൻ പറ്റുന്നവർ ദയവായി ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനുമായി ബന്ധപെടുക. 8589990777. 

രക്തം ആവശ്യമായി വരുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1

ബ്ലഡ് ഡോണർ ഐഡി കാർഡ് വേണ്ടവർ 
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1

സംസ്ഥാനത്ത് ദിവസേന ധാരാളം രോഗികൾ രക്തത്തിനായി നെട്ടോട്ടം ഓടുന്നു. അവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ബ്ലഡ് കൊടുക്കാൻ താല്പര്യമുള്ളവർ വാട്ട്സ് ആപ്പ് ചെയ്യുക. 8589990777 

എറണാകുളം ജില്ലയിലെ AB+ ബ്ലഡ് ഗ്രൂപ്പിൽ ഉള്ളവർക്ക് അഡ്മിൻ ഒൺലി വാട്ട്സ് ആപ്പ്  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഈ ലിങ്കിലൂടെ ജോയിൻ ചെയ്യാം. https://chat.whatsapp.com/JSuIlbvpSXAEejSb590c1l

www.aibda.org.in