എറണാകുളം : കറുകുറ്റി അപ്പോളോ അഡ് ലക്സ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന പെരുമ്പാവൂർ കാലടി സ്വദേശിയായ സന്തോഷ് നായർക്ക് 3 പേരുടെ A- രക്തം ആവശ്യമുണ്ട്. തിങ്കൾ (02.06.25) വൈകിട്ട് 3 മണിക്ക് മുൻപ് ബ്ലഡ് കൊടുക്കാൻ പറ്റുന്നവർ ദയവായി ഓൾ ഇന്ത്യ ബ്ലഡ് ഡോണേഴ്സ് അസ്സോസിയേഷനുമായി ബന്ധപെടുക. 8589990777.
രക്തം ആവശ്യമായി വരുന്നവർ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1
ബ്ലഡ് ഡോണർ ഐഡി കാർഡ് വേണ്ടവർ
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
wa.me/message/B3AZCS2C4PPJF1
സംസ്ഥാനത്ത് ദിവസേന ധാരാളം രോഗികൾ രക്തത്തിനായി നെട്ടോട്ടം ഓടുന്നു. അവരെ സഹായിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. ബ്ലഡ് കൊടുക്കാൻ താല്പര്യമുള്ളവർ വാട്ട്സ് ആപ്പ് ചെയ്യുക. 8589990777
എറണാകുളം ജില്ലയുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
https://chat.whatsapp.com/EV1veLBkL6oLOCyWI5G9lG
www.aibda.org.in
June 14, 2025
June 13, 2025
June 12, 2025
June 11, 2025
June 11, 2025
June 11, 2025
June 11, 2025
June 10, 2025
June 10, 2025
June 10, 2025