ഒറ്റപ്പാലം : മർക്കസിന്റെ മുപ്പതാം വാർഷികസമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കെ. പി മുഹമ്മദ് മുസ്‌ലിയാർ കൊമ്പം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എൻ. കെ സിറാജുദ്ദീൻ അധ്യക്ഷനായി. മർക്കസ് ജനറൽ സെക്രട്ടറി എം. വി സിദ്ദിഖ് പദ്ധതി അവതരണവും നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണവും നടത്തി. എസ്. വൈ. എസ് സംസ്ഥാന സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി. അലിയാർ, എസ്. എസ്. എഫ് ജില്ലാ പ്രസിഡന്റ് അബ്ബാസ്, വി. പി മുഹമ്മദ് റിനീഷ്, ടി. എ മുസ്തഫ ഹാജി, സെയ്തലവി മുസ്‌ലിയാർ പിലാത്തറ, മർക്കസ് മാനേജർ അബ്ദുറഷീദ്, സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു.
June 29, 2024
June 9, 2024
January 30, 2024
September 26, 2023
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 15, 2023
September 14, 2023