മണ്ണാർക്കാട് : എൽ.ഐ.സി. എംപ്ലോയീസ് യൂണിയൻ മണ്ണാർക്കാട് ബ്രാഞ്ച് വനിതാ സബ് കമ്മിറ്റി, മണ്ണാർക്കാട് താലൂക്കാശുപത്രിയിലേക്ക് കോവിഡ് പ്രതിരോധസാമഗ്രികൾ നൽകി. ഓക്സിജൻ സിലിൻഡറടക്കമുള്ള സാധനങ്ങൾ താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. കെ.എൻ. പമീലി, സബ് കമ്മിറ്റി കൺവീനർ കെ.എൽ. റാണിയിൽനിന്ന് ഏറ്റുവാങ്ങി. സി.എസ്. ഉമാദേവി, തങ്കച്ചൻ സെബാസ്റ്റ്യൻ, കെ.ജി. രാജേഷ്, പി. നാരായണൻ, ശുഭ, ഡോ. നെബുല, രജനി, നിഷ തുടങ്ങിയവർ പങ്കെടുത്തു.
June 29, 2024
June 9, 2024
January 30, 2024
September 26, 2023
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 15, 2023
September 14, 2023