കോഴിക്കോട് : അസ്ഥികളിലെ കാൻസർ (സർക്കോമ) ബാധിച്ച നിർധന രോഗികൾക്ക് ചികിത്സാ സഹായവുമായി ആസ്റ്റർ ആശുപത്രികൾ. സർക്കോമ ബാധിതർക്കുള്ള സിന്ദഗി ചികിത്സാ പദ്ധതി കണ്ണൂരിൽ മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. രോഗനിർണയം കഴിഞ്ഞാൽ നൂതന ചികിത്സ ഉറപ്പാക്കാനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ചികിത്സാ സഹായം നൽകാനുമാണ് ലക്ഷ്യം. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലും കോഴിക്കോട് ആസ്റ്റർ മിംസിലുമാണ് ചികിത്സ. ക്രൗഡ് ഫണ്ടിങ് ഉൾപ്പടെയുളള സഹായവും ലഭ്യമാക്കും. ഫോൺ: 89291 90644, 81119 98098.
January 22, 2024
September 26, 2023
September 25, 2023
September 24, 2023
September 22, 2023
September 19, 2023
September 15, 2023
September 11, 2023
September 9, 2023