കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് ആദിവാസി കുടുംബമായ അമരാട് രാജ്ൻ്റെ മക്കൾക്ക് ഓൺലൈൻ പഠന സൗകര്യത്തിന് ആർ എം പി ഏർപ്പെടുത്തിയ സ്മാർട്ട് ടി.വി ഡിഷ് കണക്ഷൻ എന്നിവ വാർഡ് മെമ്പർ വത്സല കനകദാസ്, ആർ എം പി കേന്ദ്രകമ്മറ്റി അംഗം ടി.പി രമയിൽ നിന്നും ഏറ്റുവാങ്ങി.