അങ്കണവാടി കെട്ടിട ഉദ്ഘാടനം തിങ്കളാഴ്ച .

Friday, 30 Oct, 2020   HARITHA SONU

കുഞ്ചിത്തണ്ണി : പള്ളിവാസൽ പഞ്ചായത്ത് ദേശീയം അമ്പലപ്പടിയിലെ പുനർനിർമിച്ച 58-ാം നമ്പർ അങ്കണവാടി കെട്ടിട ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പത്തിന് പഞ്ചായത്ത് പ്രസിഡന്റ് തുളസിഭായി കൃഷ്ണൻ നിർവഹിക്കും. പഞ്ചായത്തംഗം ടൈറ്റസ് തോമസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുനിന്നുള്ളവർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

 

പരസ്യം 

ഇന്ന് നാം എല്ലാവരും നേരിടുന്ന ഒരു പ്രശ്നം ആണ് മാലിന്യ സംസ്കരണം അത്‌ വീടുകളിലെ ആണെങ്കിലും കടകളിലെ ആണെങ്കിലും വലിയോരു ബുദ്ധിമുട്ട് നാം എല്ലാവരും നേരിടുന്നുണ്ട്. അതിനൊരു ഉത്തമ പരിഹാരം ആയിട്ടാണ്
GEE COMMUNITY / GEEBIN നിർമ്മിച്ചിരിക്കുന്നത്.
✅ GEE COMMUNITY
ഹോട്ടൽ, ബേക്കറി മറ്റു സ്ഥാപനങ്ങൾ തുടങ്ങി കൂടുതൽ മാലിന്യം ഉണ്ടാകുന്ന സ്ഥലങ്ങളിൽ അവരുടെ ആവശ്യത്തിനനുസരിച്ച് നിർമ്മിച്ച് നൽകുന്നവയാണ് ജീ കമ്മ്യൂണിറ്റികൾ സ്ഥാപനങ്ങളുടെ ഒരു മാസത്തെ മാലിന്യത്തിന്റെ അളവ് തിട്ടപ്പെടുത്തിയതിനുശേഷം അവർക്ക് ആവശ്യമായ വലുപ്പത്തിൽ കമ്മ്യൂണിറ്റികൾ നിർമിച്ചു നൽകുന്നു. മൈക്രോബിയൽ ഉപയോഗിച്ച് മാലിന്യത്തെ അതിവേഗം സംസ്കരിച്ച് ജൈവവളമാക്കി മാറ്റുന്നു. വിശിഷ്ട്ടമായ ഡിസൈൻ ഇവയ്ക്ക് പ്രത്യേക ആകർഷണീയത നൽകുന്നു.
✅ GEEBIN
നമ്മുടെ വീടുകളിലെ ജൈവമാലിന്യത്തെ സംസ്കരിച്ച് ജൈവവളം പ്രദാനം ചെയ്യുന്ന ഉദാത്തമായ ഒരു ഹോം കമ്പോസ്റ്റർ- ജീ ബിൻ നൂതനമായ മൈക്ക്രോബിയൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ വേഗത്തിൽ മാലിന്യം വളമായി മാറ്റപ്പെടുന്നു. ആകെ 87 ലിറ്റർ മാലിന്യം സംസ്കരിക്കാവുന്ന 3 ബിന്നുകൾ ചേർന്ന മൾട്ടിലെയർ സംവിധാനമാണ് ജീ ബിൻ. പുഴുശല്യമോ, മണമോ ഇല്ലാത്തതിനാൽ വീടിനുള്ളിൽ പോലും ഇവ ക്രമീകരിക്കാവുന്നതാണ്. ജൈവകൃഷിയിലൂടെ ഓരോ വീടും പച്ചക്കറി സ്വയംപര്യാപ്തതയിലേക്ക് എത്തിച്ചേരുക.
 
ഉപയോഗിക്കുന്ന രീതിയും, വില വിവരവും കൂടുതൽ വിവരങ്ങളും അറിയുന്നതിനും വേണ്ടി വിളിക്കുക.
 
Call /WhatsApp : 9744 77 95 70 , 8801 25 26 27
 
GREENSPIRIT ECO SOLUTIONS