ഏലപ്പാറ ലോക്കൽ കമ്മിറ്റി നടത്തിയ കാൽനടജാഥ സമാപിച്ചു.

Saturday, 23 Sep, 2023   HARITHA SONU

ഏലപ്പാറ : ബി. ജെ. പി യെ പുറത്താക്കു ഇന്ത്യയെ രക്ഷിക്കു എന്ന മുദ്രാവാക്യമുയർത്തി സി. പി. ഐ ഏലപ്പാറ ലോക്കൽ കമ്മിറ്റി നടത്തിയ കാൽനടജാഥ സമാപിച്ചു. സമാപന സമ്മേളനം മണ്ഡലം സെക്രട്ടറി ജയിംസ് ടി. അമ്പാട്ട് ഉദ്ഘാടനം ചെയ്തു. പി. ജെ റെജി, രാജേഷ് ലാൽ, വൈ. ജയൻ, സജിമോൻ, സഹദേവൻ, വി. പി കുഞ്ഞുമോൻ, ഇ. എസ്‌ ജിജിമോൾ, ആൻ്റണി കുറ്റിക്കാട്ട്, കണ്ണമ്മ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.