ഇടപ്പള്ളി : ചങ്ങമ്പുഴ പാർക്കും പരിസരവും ജി. വി. എച്ച്. എസ്. എസ് നോർത്ത് ഇടപ്പള്ളി എൻ. സി. സി (നേവൽ) കേഡറ്റുകൾ ശുചീകരിച്ചു. സോഷ്യൽ സർവീസ് ആൻഡ് കമ്യൂണിറ്റി ഡെവലപ്മെൻറ് (എസ്. എസ്. സി. ഡി) ആക്റ്റിവിറ്റിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി. സ്കൂൾ പ്രധാനാധ്യാപിക ബിന്ദു കെ. ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് എൻ. സി. സി ഓഫീസർ മുത്തലിബ് എം. അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി മാഹിൻ ബാഖവി, സ്കൂൾ കൗൺസിലർ അഖില എം. എസ്, ആനി ടി. ജെ, നവീൻ പുതുശേരി, സ്വപ്ന വി, ദിവ്യ ഭരതൻ, ശാലിനി ടീച്ചർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
February 28, 2025
December 9, 2024
October 4, 2024
October 4, 2024
October 3, 2024
October 3, 2024
June 29, 2024